സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ......
തിരുവനന്തപുരം: കെ.പി.സി.സിയുടെ ഉടമസ്ഥതയിലുള്ള നെയ്യാർഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ജെ.പി പരിപാടി സംഘടിപ്പിച്ചതിനെ തുടർന്ന് രാഷ്ട്രീയ വിവാദം. ബി.ജെ.പി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ രണ്ടുദിവസത്തെ ചിന്തൻ ശിബിരത്തിനായാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാൾ വാടകയ്ക്ക് നൽകിയത്.
ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷയും മുൻ ഡി.ജി.പി യുമായ ആർ. ......
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ഡോ. റ്റി.......
ലോസ് ആഞ്ജലീസ്: ഫിഫ ലോകകപ്പിൽ പ്രീ-ക്വാർട്ടർ ബെർത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി കാനഡ ചരിത്രം കുറിച്ചു. റൗണ്ട് ഓഫ് 32 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് കാനഡയുടെ മുന്നേറ്റം. ......
ചെങ്ങന്നൂർ: വേദിയിൽ വ്യത്യസ്തമായ രാഷ്ട്രീയക്കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ചെങ്ങന്നൂർ.......
ചെങ്ങന്നൂർ: വഴിയോര കച്ചവടക്കാർക്കെതിരെ തദ്ദേശ സ്ഥാപനങ്ങളുടെ കാടത്ത നടപടി കൾ അവസാനിപ്പിക്കണമെന്ന്
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ചെങ്ങന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സി വി സാറാമ്മ സ്മാരക ഹാളിൽ (സി കെ ഉദയകുമാർ നഗർ ) നടന്ന സമ്മേളനം വി കെ ടി എഫ് സംസ്ഥാന സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് പി ഡി സുനീഷ് കുമാർ അധ്യക്ഷനായി.
സെക്രട്ടറി കെ വിനോദ് റിപ്പോൾ ട്ട് അവതരിപ്പിച്ചു. ......
ചെങ്ങന്നൂർ : നഗരസഭ സർക്കാർ ജില്ലാ ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച ദേശീയ പോളിയോ രോഗ നിർമ്മാർജ്ജന പരിപാടി 2026ൻ്റെ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ......
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ കാണിക്ക തട്ടിപ്പിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഭക്തർ സമർപ്പിച്ച കാണിക്കയിൽ വൻ ക്രമക്കേട് നടന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ......
മേടം: സംഗീതത്തിലും കലാപരമായ കാര്യങ്ങളിലും കൂടുതൽ താൽപര്യം പ്രകടമാകും. പഠനകാര്യങ്ങളിൽ ചെറിയ പ്രതിസന്ധികൾ ഉണ്ടായേക്കാം.......